ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയെ നശിപ്പിക്കരുതേ.

പുഴയെ നശിപ്പിക്കരുതേ.


നമ്മുടെ കേരളത്തിൽ ധാരാളം പുഴകൾ ഉണ്ട്. കുടിക്കാനും, കുളിക്കാനും, തുണി അലക്കാനും, കന്നുകാലികളെ കുളിപ്പിക്കാനും, വാഹനങ്ങൾ കഴുകുവാനും, കൃഷിക്കും എല്ലാം നമ്മൾ പുഴയിലെ വെള്ളം ഉപയോഗി ക്കുന്നു. എന്നാൽ ഇന്ന് ആളുകൾ പുഴകളെ മലിനമാക്കുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും എല്ലാം പുഴയിൽ കളയുന്നു. പുഴകൾ മലിനമായാൽ നമുക്ക് വെള്ളം കിട്ടാതെ വരും. വെള്ളം ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് നമ്മൾ പുഴകൾ മലിനമാക്കരുത്.

അഭിരാം രതീഷ്
2 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം