നമ്മൾ ഒന്നാണ്
ഈ നാടുകൾ ഒന്നാണ്
പൊരുതണം തുരത്തണം
ഈ വിപത്തിനെ ജയിക്കണം
മുറുകെ പിടിച്ചിടാം
ഈശ്വര പാദങ്ങളിൽ
ജാഗ്രത തുടരണം
തെല്ലും കുറയാതെ
ദൈവനാഥനായ ഡോക്ടർക്കും
മാലാഖയായ നഴ്സുമാർക്കും
നിയമപാലകരായ പോലീസും
ഹൃദയം കൊണ്ട് ഓർത്തിടാം
ഒത്തൊരുമിച്ച് നേരിടാം
കൊറോണയെ
ഇന്ത്യ ഒന്നാണ്
ജനത ഒന്നാണ്
കൊറോണയെ നേരിടാം
ഐകൃമനമോടെ