നേരിടാം നേരിടാം
കൊവിഡിനെ നേരിടാം
ഒറ്റക്കെട്ടായി പൊരുതിടാം
തുരത്തിടാം ജയിച്ചിടാം
ഭയക്കേണ്ട മഹാമാരിയെ
ഒറ്റക്കെട്ടായി പ്രതിരോധ ക്കാം
കൈകഴുകുവിൻ തുടക്കുവിൻ
മാസ്ക് ഉപയോഗിക്കുവിൻ
ജാതിയില്ല മതമില്ല
സർവരും ഒന്നായി
പോരാടിടും ഇന്ത്യ തന്നെ മുന്നിൽ
ഒരു ശക്തിക്കും തോൽപ്പിക്കാനാകില്ല
ഇന്ത്യ തന്നെ മുന്നിൽ
ഇന്ത്യതന്നെ മുന്നിൽ