ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ് സജീവമായ ഒരു ടൂറിസം ക്ലബ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ക്ലാസ്സ്‌റൂം അന്തരീക്ഷത്തിൽ നിന്നും ജീവിത യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള അവസരമാണ് ഇവിടെ സംജാതമാകുന്നത്. ടൂറുകൾ സംഘടിപ്പിക്കുന്നത് മനസിലാക്കാനും നൂതനമായ യാത്ര അനുഭവങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി സ്കൂളിലെ ടൂറിസം ക്ലബ് ഉപകരിക്കുന്നതാണ് .