പ്രതിരോധിക്കാം പ്രതിരോധിക്കാം കോവിഡിനെ പ്രതിരോധിക്കാം ജീവൻ കാക്കാം കൈ കഴുകി പ്രതിരോധിക്കാം ആളുകൾ ഉള്ള സ്ഥലത്ത് ഒത്തിരിനേരം നിൽക്കരുത് പുറത്തിറങ്ങി നടക്കരുത് സർക്കാർ നിയമം ലംഘിക്കരുത് അത് നമ്മുടെ ജീവന് ആപത്താണ്
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത