സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലബ്ബുകൾ

  • ശുചിത്വ ക്ലബ്

ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിവയായി തരംതിരിക്കുകയും വേണ്ട രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്നു. കൊതുകും ഈച്ചയും വളരാതെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.

  • എക്കോ ക്ലബ്
പ്രമാണം:എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം.jpg
എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉള്ള സ്കൂളിലെ പച്ചക്കറി തോട്ടം

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വാഴ കൃഷി ചെയ്യുകയും ഗ്രോ ബാഗുകളിൽ വിവിധതരം പച്ചക്കറികൾ നടുകയും ചെയ്യുന്നു. ഇവയിൽ നിന്ന് കിട്ടുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് ഒപ്പം നൽകുന്നു.