ശുചിത്വം പാലിക്കൂ കൂട്ടരേ രോഗങ്ങളെ ചെറുക്കുവാൻ കൈ കഴുകൂ കൂട്ടരേ കീടാണുവിനെ അകറ്റുവാൻ ഒരുമയോടെ അകന്ന് നിന്ന് മഹാമാരിയെ തുരത്തുവിൻ ഒരുക്കി എടുക്കാം നമ്മുടെ നാടിനെ നല്ലൊരു നാളെയ്ക്കായ്
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത