എവിടെ നിന്നു വന്നു നീ എന്നറിയാതിപ്പൊഴും മർത്യൻ്റെ മനമാകെ തളർത്തി നീ മാരക രോഗമായ് കൊറോണ!! തുരത്തിടാം കൊറോണയെ തുരത്തിടാം ഈ മാരിയെ പതച്ചിടാം കൈകളെ വൃത്തിയായി കാത്തിടാം മുഖം മൂടി മറക്കരുതേ കൂട്ടമായി പോകരുതേ കാത്തിടാം പ്രാണനെ കരുതലായെന്നുമേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത