ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഗാന്ധി മുത്തച്ഛൻ

ഗാന്ധി മുത്തച്ഛൻ

നമ്മൾക്കുണ്ടൊരു മുത്തച്ഛൻ
നമ്മുടെ നാടിൻ മുത്തച്ഛൻ
നമ്മുടെ നാടിൻ സ്വാതന്ത്ര്യത്തിന്
പടപൊരുതിയോരു മുത്തച്ഛൻ
വാളും തോക്കും കൂടാതെ
അഹിംസ എന്നത് ആയുധമാക്കി
നമ്മുടെ നാടിൻ സ്വാതന്ത്ര്യം
നേടി തന്നൊരു മുത്തച്ഛൻ .

ആസിയ ബീഗം
3B ഗവ,എൽ.പി.എസ്.കന്യാകുുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത