ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

കൊറോണ നാട് വാണീടും കാലം


കൊറോണ നാട് വാണീടും കാലം
മാനുഷനെല്ലാർക്കും നല്ല കാലം
തിക്കും തിരക്കും ബഹളോം ഇല്ല
വാഹനാപകടം തീരെയില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്ന് വീഴും
എല്ലാരും ഒത്തുചേർന്നങ്ങു നിന്നാൽ 
 കൊറോണയിൽ നിന്നും വിജയം നേടാം.

അക്ബർ അലി
4 C ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത