.


  • കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം....
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.
ശ്രദ്ധ 2018


എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശ്രദ്ധ ജൂലൈ 16ന് തുടക്കം കുറിച്ച‌‌ു. കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.ഇതിനു വേണ്ടി അദ്ധ്യാപകർ, മറ്റുവിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന ഒരു റിസോഴ്സ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ പി ടി എ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റിയും ഉണ്ട്.
ഈ Remedial Teaching Programme ന്റെ പ്രവർത്തന രൂപരേഖ (Modules) താഴെ നിന്ന് download ചെയ്തെടുക്കാം.
1. ഗണിതം ക്ലാസ്സ് 8
2. മലയാള ക്ലാസ്സ് 8
3. ശാസ്ത്രം (ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)



"https://schoolwiki.in/index.php?title=ക്ലാസ്സ്_8_-_ശ്രദ്ധ&oldid=1308052" എന്ന താളിൽനിന്ന് ശേഖരിച്ചത്