2019-2020 അധ്യയന വർഷത്തെ ഗണിതശാസ്ത്രമേള, ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഗണിതശാസ്ത്രമേളയിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ഓവർ ഓൾ ചാംപ്യൻഷിപ് നേടുകയുമുണ്ടായി. ശ്രീമതി നാൻസി ഇതിന്റെ കോണ്വെനോരായി പ്രവർത്തിച്ചുവരുന്നു.