ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/അക്ഷരവൃക്ഷം/കാലം ഭയക്കുന്ന വില്ലൻ

കാലം ഭയക്കുന്ന വില്ലൻ

കോവിഡ് എന്ന മഹാമാരി വന്നതുമൂലം , ലോക്ക് ഡൗൺ ആയതുകൊണ്ടും നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നു അവസ്ഥയാണ് ഇപ്പോഴുള്ളത് . നമ്മുടെ എല്ലാ privilege മാറ്റി നമ്മൾ ലോക്ക് ഡൗണുമായി പൂർണ്ണമായി സഹകരിച്ച്കൊണ്ടിരിക്കുകയാണ്.covid 19 എന്നുപറയുന്ന വൈറസ് ലോകമെമ്പാടും പിടി പെട്ടിരിക്കുകയാണ് . അതുകൊണ്ടുതന്നെ ലോകമെമ്പാടും അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ ഞങ്ങളെപ്പോലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയൊക്കെ മാറ്റിയത് തന്നെ വലിയ സന്തോഷം ആയിരുന്നു. പക്ഷേ ഇപ്പോൾ ആലോചിക്കുന്നത് വേഗം എങ്കിലും പരീക്ഷ കഴിയട്ടെ എന്നാണ് അതിൻറെ കാരണം chapters ഒക്കെ മറന്നു പോവുകയാണ് കൂടാതെ റിവൈസ് ചെയ്യാനുള്ള മടിയും. പക്ഷേ പരീക്ഷയൊക്കെ കഴിഞ്ഞാൽ ഞങ്ങൾ കുറിച്ച് ഫ്രീ ആകുകയും ചെയ്യും. ക്വാറഡൈൻ ദിവസങ്ങൾ എന്ന് പറയുന്നത് വളരെ ടഫ് ഡേയ്സ് ആണ് കാരണം സമയം എന്ന് പറയുന്ന വസ്തു ഓടുന്നത് ഇപ്പോൾ പതുക്കെയാണ്. ഇപ്പോൾ സിനിമ കണ്ടും പുസ്തകങ്ങൾ വായിച്ചും വീഡിയോ ഗെയിംസ് കളിച്ചും ഒക്കെയാണ് സമയം പോകുന്നത്.തീർച്ചയായും എല്ലാവരും ഈ മഹാമാരി ക്കെതിരെ പോരാടുമ്പോൾ വീട്ടിലിരുന്ന് നമ്മൾ സൂപ്പർ ഹീറോകളും , ഹീറോയിന് കളും ആയി നമ്മൾക്ക് ഈ രോഗത്തെ തടയാം. സ്റ്റേ ഹോം ആൻഡ് സ്റ്റേറ്റ സേഫ്....



ശിവ നന്ദ
10 C ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം