ഇത്ര സുന്ദരമായ ഭൂമിയിൽ കൊറോണയെന്ന മഹാമാരി വന്നു പ്രതിരോധത്തിന്റെ പാതയിൽ നാമതിനെ നേരിടുന്നു ശുചിത്വമാണ് മുഖ്യമെന്ന് നാമിന്നറിഞ്ഞിടുന്നു ബന്ധു ജനങ്ങളെ മാറ്റി നിർത്തി അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ് അകലാതെ ഇന്നും നാം അകന്നിടുന്നു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത