കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി (LP)
ഒരു കൊറോണ കാലം .............................. കൈകൾ കഴുകു.. മാസ്ക് ദരിക്കു... അകലം പാലിക്കുക ഈ നമ്മൾ... രക്ഷ നേടു... രക്ഷ നേടു... കൊറോണയിൽ നിന്നും രക്ഷനേടു... രോഗലക്ഷണങ്ങൾ വന്നാൽ... ചികിത്സനേടു... ഉടൻ തന്നെ.. പരിസരവും ശരീരവും... ശുചിത്വം വരുത്തുക ഈ നമ്മൾ.... ഭക്ഷണം പാഴാക്കരുതേ... നാളെയുടെ നന്മയ്ക്കായി പോരാടുകനാം... അതിജീവിക്കും... അതിജീവിക്കും... കൊറോണയെ നാം അതിജീവിക്കും...
അഫ് ലഹ്M.A
I.A Concord english higher secondary school