കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പ്രകൃതി സംരക്ഷണം


വായു, വെള്ളം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രക്രതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. വനങ്ങൾ നമ്മുടെ ഉപകാരികളാണ്. നമ്മുക്ക് വേണ്ട മഴ തരുന്നത് വനങ്ങളാണ്. കേരളത്തിന്റെ പ്രകൃതി ഭംഗിക് കാരണം ഈ വനങ്ങളാണ്. ജലമലിനീകരണം പല വിധത്തിൽ നടക്കുന്നു. വീട്ടിൽ നിന്നും ഫാക്‌ടറിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ പുഴയിലെ അലക്‌ കുളി എന്നിവയും വല്ലാതെ മലിനമാക്കുന്നു. പ്രകാശമലിനീകരണത്തെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. അവ രാത്രി ഇര തേടുന്ന പക്ഷികളെ അപകടത്തിലാക്കുന്നു. നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക ജലാശയങ്ങൾ സംരക്ഷിക്കുക. ഭൂമിയിൽ ജൈവ വളങ്ങൾ ഉപയോഗിക്കുക. വനം ധനമാണെന്നു തിരിച്ചറിഞ്ഞു വനത്തെ സംരക്ഷിക്കുക. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്. നാടും സഹജീവികളോട് ഉള്ള ഉത്തരവാദിത്തം സമസ്ത ലോകത്തിന് സുഖം ഭവിക്കാൻ പ്രക്രതിയെ സംരക്ഷിക്കുക.


മുഹമ്മദ്‌ സനദ്. കെ. ജെ 4 F