അടഞ്ഞു കിടക്കുന്നു സർവ്വതും
പൂട്ടി കിടക്കുന്നു സർവ്വതും
വിജനമായീടുന്നു വീചികൾ
മാരകമാരിയെ ഭയന്നീടുന്നു
അപ്പുറമിപ്പുറം താമസിക്കും മർത്ത്യൻ
സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു
മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ
മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു
ശുചിത്വമല്ലാതെ മറ്റെന്തുണ്ട്
ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്
കഴുകി കളയുന്ന അഴുക്കിനൊപ്പം
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം