വേണം നമുക്ക്ശുചിത്വം,
ഭീകരരോഗങ്ങളെ അകറ്റിടാൻ.
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
വേണം സമൂഹ ശുചിത്വവും.
ഭയമല്ല വേണ്ടത്, ജാഗ്രതയാണ്.
വൈറസ് ബാക്ടീരിയകളെ ഒഴിവാക്കാം.
പാലിച്ചീടുക നാം ഇവ രണ്ടും പാലിച്ചീടുക...
കൈകൾ ഇടയ്ക്കിടെ കഴുകുക നാം..
നഖങ്ങളൊക്കെയും വെട്ടി വൃത്തിയാക്കുക..
ശുദ്ധജലം കുടിച്ചീടുക നാം..
രണ്ടുനേരവും കുളിക്കവേണം..
മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക..
രോഗങ്ങളിൽ നിന്ന് രക്ഷനേടാം.