കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കണ്ണിന് കാണാനാവാത്ത ഒരു അണുവാണ് കൊറോണ വൈറസ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടണം. കണ്ണും മൂക്കും വായയും കൈകൾ കൊണ്ട് ഇടയ്ക്കിടെ തൊടാൻ പാടില്ല. സോപ്പിട്ട് കൈകൾ കഴുകണം. ആർക്കെങ്കിലും പനിയോ ചുമയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ കഴിയണം. ............................................................. ഭയമല്ല , ജാഗ്രതയാണ് വേണ്ടത്...................................................................................
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |