ജീവന്റെ തുടിപ്പുകളെ പറിച്ചെടുത്താ
മഹാമാരിയിന്നെൻ ഭൂമിയിൽ
തലമുറകളെ പിരിച്ചോരു മഹാമാരിയിന്നെൻ ഭൂമിയിൽ
ആവോളം വേദനയിലാഴ് ത്തി
ജീവനെടുത്തൊരു മഹാദുരന്തം
ഓരോരോ ജീവന്റെ തുടിപ്പുകൾ
രക്ഷിക്കാനുണ്ടൊരു ആത്മധൈര്യം
നമ്മളെ ഓരോരുത്തരെഴും
ആശങ്കയിലാഴ്ത്തി യൊരു
മഹാമാരി
പ്രതിരോധിച്ച് വിജയിക്കാനുണ്ടൊരു
കേരളഭൂമി
പ്രതിരോധാത്മക ധൈര്യം
വീണ്ടെടുക്കുമിന്ന് കേരളമാകെ...