ല്ലോരു നാളെക്കായി
കൂട്ടം കൂഡണ്ട
വീടിലിരിക്കാം അകലം പാലിക്കാം
മാസ്ക് ധരിക്കാം ശുചിത്വം പലിക്കാം
മനസ്സിൽ നന്മകൾ സൂക്ഷിക്കാം
നല്ലൊരു നാളെക്കായി
കൊറോണ വന്നല്ലോ
ദുഃഖിക്കേണ്ട കരഞ്ഞിദേണ്ട
ധൈര്യം സൂക്ഷിക്കൂ
ആരോഗ്യം നോക്കിടൂ
കൊറോണയെ തുരതീടൂ
എന്തു വന്നാലും എങ്ങനെ വന്നാലും
ഒറ്റക്കെട്ടായി നേരിടും
വിജയം വരിച്ചീടും
ദുഖം വരും പോകും
വീണ്ടും സന്തോഷമുണ്ടാകും
ഒറ്റകേട്ടായി നീങ്ങിടാം
ജീവൻ രക്ഷിക്കാം
വ്യക്തി ശുചിത്വം
പരിസര ശുചിത്വം വിവര
ശുചിത്വം പാലിക്കൂ
കൊറോണ യെ ഓടിക്കൂ
നമ്മൾ ഒന്നാണ് ഒറ്റക്കെട്ടാണ്
ഇതെല്ലാം ഒഴിഞ്ഞുപോകും
നല്ലൊരു നാളെ വരവാകും
കൊറോണ എന്നൊരു കുഞ്ഞൻ ഭീകരൻ
നമ്മളെയൊക്കെ തടവിലാക്കി
അല്ലെയോ മനുഷ്യ നീ ഓർത്തിടുക
ഭൂമിയിൽ നീയെത്ര നിസാരനാണ്
വെറുമൊരു കുഞ്ഞൻ കോവിടെ
നീ മർത്യന് നൽകിയ വിവരങ്ങൾ
അപാരം അവിശ്വസനീയം