കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ചിഞ്ചുവും മഞ്ചുവും

ചിഞ്ചുവും മഞ്ചുവും

‍ഒരു ദിവസം ചിഞ്ചുവും മഞ്ചുവുകൂടി ഒരു ബന്ധുവിനെ കാണാൻ അടുത്തുള്ള ഹോസ്പ്പിറ്റലിലേlക്ക് പോയി. അവിടെ വാർഡിലേക്ക് പോക്കാൻ വേണ്ടിയുള്ള ടിക്കറ്റിൻ വേണ്ടി ക്യൂ നിൽക്കണമായിരുന്നു. ടിക്കറ്റ് എടുക്കുന്ന ടേബിളിന്റെ അരികിൽ എത്തിയപ്പോൾ അവരുടെ തൊട്ടു ബേക്കിൽ ഒരു പ്രായമുള്ള സ്ത്രീ വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു. ട്യൂട്ടി നഴ്സ് പറഞ്ഞു: വാ ഒന്നു പൊത്തി പിടിച്ചു ചുമക്കു അമ്മേ , അല്ലങ്കിൽ അത് മറ്റുള്ളവർക്കു കൂടി അത് പകരില്ലെ. വീണ്ടും നേഴ്സ്: ഇവിടെ ആരും കൂട്ടം കൂടി നിക്കാൻ പാടില്ല. എല്ലാവരും 1 മിറ്റർ അകലം പാലിക്കെണ്ടതാണ്. അമ്മുമ്മ: അത് എന്താ മക്കളെ ... നഴ്സ്: അപ്പോൾ അമ്മ ഒന്നുമറിഞ്ഞിലെ , ലോകം മുഴുവനും കൊറണ ഭീതിയില്ലാണ്.

അമ്മുമ്മ: കൊറോണയോ! അത് എന്നാ മോളെ, വല്ല മാറാവ്യാധി മറ്റും മാണോ. നഴ്സ്: അതെ അത് ഒരു പകർച്ചവ്യാധിയായ ഒരു വൈറസ് ആണ് (അതെപറ്റി നഴ്സ് അവർക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തു )ചിഞ്ചു മഞ്ചുവിനോട് : എങ്കിൽ വരൂ നമ്മുക്ക് തിരിക്കെ പോകാം നമ്മളാൽ കഴിയുന്നത് നമ്മുക്ക് ച്ചെയാം .മഞ്ചു: അതെ , നമ്മൾ വഴി ഇത് പകരാൻ നമ്മൾ അനുവധിച്ചുകൂട. നമ്മൾ ഏവരും അതീവ ജാഗ്രത പാലിക്കുക. നഴ്സ്: അതെ; "ഭീതി വേണ്ട ജാഗ്രത മാത്രം "

സുൽത്താന ഫാത്തിമ
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ