ഒന്നായ് പൊരുതണം
നമ്മൾ ശുചിത്വം
പാലിക്കേണം
നന്നായി കൈകൾ
കഴുകേണം
രോഗം വരാതെ
നോക്കണം
പരിസരം വൃത്തിയായി
സൂക്ഷിക്കേണം
നമ്മൾ ശുചിത്വം
പാലിച്ചിടായ്കിൽ
രോഗം നമ്മെ തേടി വരും
പല പല വൈറസ് പല പല
പേരുകൾ
ദിനംപ്രതി അണുക്കൾ
കൂടിടുന്നു
ഒന്നായ് പൊരുതണം
നാമെല്ലാരും
നമ്മളെ നമ്മൾ
രക്ഷിക്കേണം
ഇല്ലെങ്കിൽ ഭാവി
ഇരുണ്ടതാകും
മനുജൻ നാശത്തിൻ
വക്കിലാകും.