കൊറോണ പടരാതിരിക്കാൻ
സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് 19 ഇത് പടരുന്നത് ശ്വസന നാളത്തിൽ കൂടെയാണ് അതുകൊണ്ട് പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാവ ഉപയോഗിക്കണം അവ ലഭ്യമല്ലെങ്കിൽ കൈമുട്ടിലേക്ക് ചുമയ്ക്കുക രണ്ടുമണിക്കൂർ കൂടുമ്പോൾ സോപ്പ്, സാനിറ്റൈസർഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക ഒരു മീറ്റർ അകലം എല്ലാവരും പാലിക്കുക അല്ല എന്നുണ്ടെങ്കിൽ മൂന്നു കാലടികൾ അകന്നുനിൽക്കുക വ്യക്തി ശുചിത്വം പാലിക്കുക ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
</poem>
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|