കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/കോഴിയും മാണിക്യവും

കോഴിയും മാണിക്യവും

ഒരു പൂവങ്കോഴി രാവിലെമുതൽ ആഹാരമൊന്നും കിട്ടാതെ വിഷമിച്ചു <
സന്ധ്യ ആകാറായി അവൻ എല്ലായിടത്തും ചികഞ്ഞു നോക്കി.<
അതാ എന്തോ മിന്നിത്തിളങ്ങുന്നു ഹായ്,ഒരു പുഴു അവൻ ആർത്തിയോടെ കൊത്തി<
പക്ഷയ് അത് ഒരു മണിക്കാമായിരുന്നു പക്ഷേ കോഴിക്ക് അതുകൊണ്ട് എന്തുകാര്യം<
കോഴി അത് വീണ്ടും കൊത്തി, ഇത് ഒരു മിന്നാമിനുങ്ങ് ആയിരുന്നെങ്കിൽ.<
'ഈ കല്ല് കൊണ്ട് എന്തുകാര്യം' ഇങ്ങനെ പറഞ്ഞഉകൊണ്ട് <
കോഴി അമുല്യമായ അമാണിക്യം ഉപേഷിച്ചിട്ട് അവിടെനിന്നും പോയി.<
മാണിക്യമായാലും രത്ന മായാലും വിശക്കുന്നവന് ഭക്ഷണമാണ് വിലയേറിയത്...

ആകാശ് കെ എം
4 കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ