കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ജീവിതം

ജീവിതം

അടുപ്പിലിട്ട
ഒരു വിറകുകൊള്ളിയാണ്
ജീവിതം
അടുപ്പിൽ കിടന്ന്
എരിഞ്ഞുതീരാനാണ്
അതിനു വിധി
കുഴലിലൂടെ വരുന്ന
ആരുടെയോ ശ്വാസം
ഇടക്ക് കൂട്ടിനെത്തും
തന്നെ തീയിലിട്ട ശത്രുവിന്
അന്നം നൽകി
ഒടുവിൽ
പുറംതള്ളപ്പെടും

ഷിബില ടി
6 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത