പൂവുകൾ തെങ്ങും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂവിതൾ ആകും പൂമ്പാറ്റ പൂന്തേൻ ആകും പൂമ്പാറ്റ വർണ്ണ ചിറകുവിരിച്ചല്ലോ വർണ്ണ പൂക്കളിൽ വന്നല്ലോ പൂവുകൾ തെണ്ടും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത