എന്റെ വിദ്യാലയമുത്തശ്ശിക്ക് 94 വയസ്സായി. ഇപ്പോൾ വരാന്ത നിർമ്മിച്ചപ്പോൾ സ്കൂൾ കുറച്ചു കൂടി ഭംഗിയായി. നാലാം ക്ലാസ് വരെ മാത്രമേ ഈ സ്കൂളിൽ പഠിക്കാൻ സാധിക്കൂ എന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളൂ. നല്ല അന്തരീക്ഷം, പഠന പ്രവർത്തനങ്ങൾക്ക് പറ്റിയ സാഹചര്യം എല്ലാംകൊണ്ടും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ആദ്യ വിദ്യാലയം