ലോകത്തെവിടെയോ കൊറോണ എത്തി
മാനവരാശിക്ക് നാശമായി
ഇത്തിരി കുഞ്ഞനാം വൈറസിനെ കണ്ട് ഈശ്വരൻ പോലും വിറങ്ങലിച്ചു
എങ്കിലും മാനവർ പൊരുതി നിന്നു മനസ്സുകളെല്ലാം ഒത്തുചേർന്നു
സമ്പന്നനെന്നോ ദരിദ്രനെന്നോ
വേർതിരിവില്ലാതെ കൊറോണ
മാനവരാശിയെ ഭയപ്പെടുത്തി
പതറാതെ തളരാതെ നമ്മളെല്ലാം പൊരുതുന്നു
ഭൂമിതൻ നിലനില്പിനായി