2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്‌ കുട്ടികൾക്കുള്ള ആദ്യ പ്രിലിമിനറി ക്യാമ്പ് 22/7/2023 ശനിയാഴ്ച രവിലെ 9.30 മുതൽ 4.30 ബഹുമാനപ്പെട്ട ആർ പി ദീപ വത്സലം ടീച്ചറുടെ നേതൃത്വത്തിൽ നടന്നു .40കുട്ടികൾ പങ്കെടുത്തു . ആദ്യ ക്യാമ്പ് പുതിയ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഉത്സാഹം ഉണ്ടാക്കി .

ലിറ്റിൽ കൈറ്റ്സ്‌ പ്രിലിമിനറി ക്യാമ്പ് 2023-2026