സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റി വച്ച USS സ്കോളർഷിപ്  പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും അൻപതോളം  കുട്ടികൾ പങ്കെടുക്കുകയും  അവരിൽ 5 പേർ വിജയികളാവുകയും ചെയ്തു .