കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ കൊറോണയുടെ വിളയാട്ടം

കൊറോണയുടെ വിളയാട്ടം

ചൈനയായമ്മ, തൻ കു‍‍‍‍ഞ്ഞിനെ
മാറോട് ചേർത്തൊരു പേരിട്ടു -കൊറോണ.

പടർന്നുപിടിക്കും കൊറോണ വൈറസ്.......
കൊലയാളിയാം കൊറോണ........

പത്തുപേർ, നൂറ് പേർ, ആയിരംപേരെയായ്
കാർന്നു തിന്നു നീ
കൊറോണ........

ആ ഭീതിയിൽ കാൽ വിറയ്ക്കാതെ നാം നേരിടുന്നു നിന്നെ.........

നിപയെ, പ്രളയത്തെ നേരിട്ട നമ്മെ, ഭീതിയിലാഴ്ത്തി നീ മറയുന്നുവോ?.......

തോൽക്കില്ല ‍ഞങ്ങൾ തോറ്റുകൊടുക്കില്ലെന്നോർത്തോ

തോറ്റോടും മർത്ഥ്യമനസ്സുകൾക്കിന്നുണ്ട്- വെട്ടം

അതിജീവനത്തിൻറെ പാതയിലെങ്ങുമെ...
--

ഷാലു .വി
8 A കെ.കെ.വി.എം.പി.എച്ച്.എസ്.എസ്, പാനൂര്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത