പ്രവേശനോത്സവത്തോടു കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു .ജൂൺ 5  പരിസ്ഥിതി ദിനം ആചരിച്ചു .

ഹെഡ് മാസ്റ്റർ ശ്രീ സുഭാഷ് സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു

വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനറാലി നടത്തി

ജൂൺ 19 വായന ദിനം ആചരിച്ചു

ഹെഡ് മാസ്റ്റർ ശ്രീ ബി സുഭാഷ് സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു