ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിന റാലി നടത്തി.എസ് പി സി ,ജെ ആർ സി ,ഇക്കോ ക്ലബ് ,സീഡ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത് .ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം പ്രകൃതിയെ അറിയാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചുKKKVM HSS POTHAPPALLYഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം