ഡയറി-കുരുന്നോർമകൾ

കുട്ടികളുടെ സചിത്ര ഡയറി:

സചിത്ര സംയുക്ത ഡയറി പ്രകാശനം കെ.കെ.എം.എൽ.പി.സ്കൂളിൽ‍ സംഘടിപ്പിച്ചു. ഒന്നാംക്ലാസിലെ കുട്ടികൾ ജൂൺ മുതൽ എഴുതി തയ്യാറാക്കിയ ഡയറിക്കുറിപ്പുകളുടെ പ്രകാശനമാണ് നടത്...

ബഹുമാനപേട്ട പി ടി എ പ്രസിഡൻ്റ് യാക്കൂബ് ഉദ്ഘാടനവും പ്രകാശനവും നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.

കവിതകൾ- കൂട്