കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ രാമൻ ചേട്ടൻറ ഉന്തുവണ്ടി
രാമൻ ചേട്ടൻറ ഉന്തുവണ്ടി
പണ്ട് പണ്ട് ഒരു ദിവസം അപ്പുവും അമ്മുവും കളിക്കാൻ പോയി. അപ്പോൾ അവർ ഒരു ഉന്തുവണ്ടി കണ്ടു. അവർ ആ ഉന്തുവണ്ടിയുടെ അടുത്തേക്ക് പോയി നോക്കി. ഉന്തുവണ്ടിയുടെ ചക്രം പോയിട്ടുണ്ടായിരുന്നു. അവർ ആ വണ്ടി മുതുകിലേറ്റി വീട്ടിലേക്ക് പോകുമ്പോൾ ഒരു അമ്മാവനെ കണ്ടു. അവർ അമ്മാവനോട് ചോദിച്ചു, അമ്മാവാ ഈ ഉന്തുവണ്ടി എവിടെ നിന്നാണ് നന്നാക്കി കിട്ടുക?.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ |