സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായി പ്ലെഗ്രൗണ്ടോടുകൂടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

  • ലൈബ്രറി,
  • ലാബ് സൗകര്യം,
  • ബാസ്കറ്റ്ബോൾ കോർട്ട്,
  • എൽ.സി.ഡി പ്രെജക്ടറോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്സ് റൂം,
  • ഓഡിറ്റോറിയം
  • ഹൈസ്കൂളിൽ എല്ലാ സൗകര്യത്തോടെയുള്ള കംമ്പ്യൂട്ടർ ലാബ് ഉണ്ട്.