കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/മരമുത്തശ്ശിയും മരംവെട്ടുകാരനും

മരമുത്തശ്ശിയും മരംവെട്ടുകാരനും

ഒരു കാട്ടിൽ കുറെ മരങ്ങൾ ഉണ്ടായിരുന്നു.എല്ലാ മരങ്ങലും നല്ല ഉയരമുള്ളതും വണ്ണമുള്ളതും ആയിരുന്നു .ഒരു മരം മാത്രം മെലിഞ്ഞു വളഞ്ഞു കിടക്കുകയായിരുന്നു .ആ മരണത്തെ മറ്റു മരങ്ങളെല്ലാം മരമുത്തശ്ശി എന്ന് വിളിച്ചു കളിയാക്കി .അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മരം വെട്ടുകാരൻ കാട്ടിലെത്തി .വലിയ മരങ്ങളെല്ലാം വെട്ടിവീഴ്ത്തി .എന്നാലോ മെലിഞ്ഞ മരത്തെ ഒന്നും ചെയ്‌തില്ല .നോക്കൂ അഹങ്കാരം ആപത് .

ആദർശ് .പീ .ജി
4A കെ എം എസ് എൻ എം എ യു പി സ്‌കൂൾ വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ