വീട് എന്നും വൃത്തി യായി സൂക്ഷിക്കുക. കൂടാതെ പരിസരവും. കൊതുക് വരാതിരിക്കാൻ വേണ്ടി വെള്ളം കെട്ടികിടക്കാതെ നോക്കണം. ഈ ദിവസങ്ങൾ അതിനു വേണ്ടി കൂടി നാം ഉപയോഗിക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം