ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ പെയ്യുന്നു മഴ പെയ്യുന്നു കുളവും തോടും നിറയുന്നു . തവളകൾ പാടി പോക്രോം ...പോക്രോം കുയിലുകൾ പാടി കൂ ...കൂ മഴ പെയ്യുന്നു മഴ പെയ്യുന്നു കുളവും തോടും നിറയുന്നു . മഴയിൽ നടക്കാനെന്തു രസം കുടയിൽ കൂടാനെന്തു രസം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത