കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ആത്മകഥ
ആത്മകഥ
മക്കളേ, നിങ്ങൾ ഞങ്ങളെയെല്ലാം വെട്ടിമുറിച്ച് നിങ്ങളുടെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.അതുകൊണ്ട് ഞങ്ങൾക്ക് മണ്ണൊലിപ്പ് തടയാൻ പറ്റുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. അതുകൊണ്ട് നിങ്ങൾ ഞങ്ങളെ വെട്ടി നശിപ്പിക്കാതെ ഇനിയും ഞങ്ങളെ വെച്ച് പിടിപ്പിക്കുക. ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
|