കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / സയൻസ് ക്ലബ്ബ്
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഉദ്ഖാടനം തിരൂരങ്ങാടി എക്സൈസ് ഓഫിസർ ശ്രീ ജയകൃഷ്ണൻ നിർവഹിച്ചു . ലഹരി മനുഷ്യനെ നശിപ്പിക്കുന്നതാണെന്നും അതിലാരും വീഴരുതെന്നും വീഴുന്നവരെ കൈ പിടിച്ചുയർത്തേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു .സ്കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ചടങ്ങിൽ നൂറോളം കുട്ടികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരവും ക്വിസ് മത്സരവും നടത്തി