അറിയുമോ ഈ മഹാമാരിയെ? ലോകം നശിപ്പിച്ച കൊടും വൈറസ്സിനെ കൈകൾ നന്നായ് കഴുകേണം കഴിക്കണം പോഷകാഹാരം നേടണം രോഗപ്രതിരോധം തുരത്തണം ഈ കൊറോണയെ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത