കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം

ഭീതി


   പടർന്നു പിടിച്ചൊരു വൈറസ്
പാറി നടക്കുന്ന വൈറസ്
പടരാതെ ... പകരാതെ
നോക്കുവാനായി
വീട്ടിലിരിക്കുക കൂടുകാരെ
അവധി ദിനങ്ങൾ ഇനിയും വരും
ആസ്വദിച്ചു കളിച്ചുല്ലസിക്കാൻ
വൃത്തിയോടിത്തിരി കരുതിയിരുന്നാൽ
പടരാതെ പകരാതെ
നോക്കാം നമുക്ക് കൊറോണയെ
 

റിൻഹ ഫാത്തിമ
5 സി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത