വൃത്തിയിൽ നടക്കേണം
വൃത്തിയിൽ ഇരിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
വൃത്തിയാണ് ശക്തി
ഇന്ന് നമ്മൾ നേരിടുന്ന മാരിയാണ്
കൊറോണ.
ചൈനയിൽ നിന്നെത്തിയ മാരിയാണ്
കൊറോണ.
കരുതിയും പൊരുതിയും
സഹായിച്ചും രക്ഷിച്ചും
കൊറോണയെന്ന മാരിയെ തോൽപ്പിക്കാം.
നമുക്കൊന്നായി ഒറ്റകെട്ടായി
പലമനമൊരുമനമായി മണ്ണിൻ
നിലനിൽപ്പെന്നും കാത്തീടാം......