• അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം  .
  • കെ എസ് ടി എ യുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം .
  • ശുചിത്വകേരളം പരിപാടിയിൽ പ്രസംഗ മത്സരത്തിൽ എൽ.പി , യു പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം , ഉപന്യാസ രചനയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം . ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മോണോആക്ട് , കഥ പറയൽ ഒന്നാം സ്ഥാനം . മലയാളം പദ്യം , മാപ്പിളപ്പാട്ട് , നാടോടിനൃത്തം, ചിത്ര രചന, സംഘ ഗാനം സംഘ നൃത്തം , മലയാളം പ്രസംഗം രണ്ടാം സ്ഥാനം .
  • യു പി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി .  കഥാ പ്രസംഗം , മലയാളം പ്രസംഗം ഒന്നാം സ്ഥാനം. നാടോടി നൃത്തം രണ്ടാം സ്ഥാനം . ഹിന്ദി പദ്യം സംഘഗാനം മൂന്നാം സ്ഥാനം
  • ഉറുദു കലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം . പദ്യം ചൊല്ലൽ ,ക്വിസ് , സംഘഗാനം രണ്ടാം സ്ഥാനം . കവിതാരചന മൂന്നാം സ്ഥാനം
  • ഇക്ബാൽ ഉറുദു ടാലന്റ് ടെസ്റ്റിൽ മൂന്നാം സ്ഥാനം
  • സംസ്കൃതം കലോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനം . കഥാകഥനം , ഗാനാലാപനം ഒന്നാം സ്ഥാനം . കഥാരചന , ഉപന്യാസം  നാടകം രണ്ടാം സ്ഥാനം
  • സബ് ജില്ലയിൽ മാപ്‌ മാത്‍സ് ഭാഗമായി നടന്ന പലിശ നാടകത്തിന് ഒന്നാം സ്ഥാനം
  • വിദ്യാരംഗം കലാസാഹിത്യവേദി കവിതാ രചന, കഥാ രചന , നാടൻ പാട്ട് ഒന്നാം സ്ഥാനം
  • സബ് ജില്ലാ ശാസ്ത്ര മേളയിൽ യു പി സാമൂഹ്യ ശാസ്ത്രം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം , സയൻസ് അഗ്രിഗേറ്റ് രണ്ടാം സ്ഥാനം , ഗണിതം അഗ്രിഗേറ്റ് രണ്ടാം സ്ഥാനം .
  • എൽ .പി വിഭാഗം സോഷ്യൽ മേള അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ,