കൊറോണ

വരിക വരിക സഹചരേ
വലിയ സഹന സമയമായി
കതകടച്ച്കൈകൾകഴുകി
കൊറോണയെതുരത്തടാം 2
കല്യാണങ്ങൾ കൂടിടേണ്ട ഉത്സവങ്ങൾ കൂടിടേണ്ട
കൂട്ടമായി കൂട്ടമായിചേർന്ന് ചേർന്ന് പോയിടേണ്ട
2
മൂക്കുപൊത്തി തുമ്മുക
വായപൊത്തിചുമയ്ക്കുക
മാസ്കുകൾ ധരിക്കുക
നാടിനായി നമ്മളും
2
ധീമായിനേരിടാംഭീകര കൊറോണയേ
യാത്ര വേണ്ട ഷോപ്പിംഗ് വേണ്ട
വീടിനുള്ളൽ കൂടിടാം
വീടിനുളളിൽ കൂടിടാം
വീടിനുള്ളിൽ കൂടിടാം
വീടിനുള്ളിൽ കൂടിടാം
 

ജീവൻ ബിജു
6 കുന്നുവാരം യു പി എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത