അവധിക്കാലം


മറക്കില്ല ഞാനീ അവധിക്കാലത്തെ
ഭീതി നിറഞ്ഞൊരീ നാളുകളെ
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
മരണസംഖ്യകളേ കേൾക്കാനുളളൂ
വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്തയീ
അവധിക്കാലത്തെ മറക്കുകയില്ല ഞാൻ
കൊറോണ എന്ന മഹാമാരിയിൽനിന്നീ
ലോകത്തെ കാക്കണേ......ദൈവമേ....





 

കൃഷ്ണാഞ്ജലി
3 A ഹോളി ഫാമിലി എൽ പി സ്കൂൾ, കുന്നുമ്മ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത