കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/സൗകര്യങ്ങൾറോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .

                     ഇന്ന് സ്കൂളിൽ 3 അടച്ചുറപ്പുള്ള ഹാളുകളും ,സ്റ്റേജ് ഉൾപ്പെടെ ടൈൽ ഇട്ട്  മോടിപിടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ളാസിലും ഫാനും അലമാരയും  ഇപ്പോൾ നിലവിൽ ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെ വേറെ ബാത് റൂം സൗകര്യം ഉണ്ട്.

പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .

                   സ്കൂളിന് ചുറ്റും ഇന്റർലോക്ക് ചെയ്യുകയും അതിനടുത്തു മനോഹരമായ ഊ ഊഞാലും .സീസോയും ,സ്ലൈഡറും ഉള്ള കുട്ടികളുടെ പാർക്ക് ഈ വിദ്യാലയത്തി മേന്മയാണ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം