കത്ത്   


  പ്രീയപ്പെട്ട ക്ലാസ്ടീച്ചർ, ഞാൻ കുറെ ദിവസമായി വീട്ടിലാണ്.ടീച്ചറേയും കാണാത്തത് കുറേ ദിവസമായി.എനിക്ക് സങ്കടമാണ്.Break the chain ആണ്.അതിനു കാരണം കൊറോണ വൈറസാണ്.ഞാൻ ടി വി വാർത്തയിൽ നിന്ന് അറിഞ്ഞതാണ്.ഡോക്ടറും നഴ്സും പ്രത്യേക വസ്ത്രം ധരിച്ചാണ് രോഗി കളെ പരിശോധിക്കുന്നത്. അവർ.മാലാഖമാരാണ്.ഞാൻ അവരെ ബഹുമാനിക്കുന്നു. ഞാൻ രാവിലെ ഇംഗ്ലീഷ് അക്ഷരം എഴുതി പഠിക്കുന്നുണ്ട്. എല്ലാവരും സുഖമായിരിക്കട്ടെ സ്നേഹപൂർവ്വം തൻവി എസ് കിഴുത്തള്ളി 19/04/2020

തൻവി എസ്
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം